الصفحة الرئيسيةSiraj News ഊർങ്ങാട്ടിരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജ്യോതിഷ് കുമാർ നിര്യാതനായി يونيو 06, 2021 0 അരീക്കോട് | ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജ്യോതിഷ് കുമാർ നിര്യാതനായി. കൊവിഡ് ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം. source http://www.sirajlive.com/2021/06/07/482741.html
إرسال تعليق