
പ്രവാസികളുടെ ക്ഷേമത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ളതാണ് പ്രത്യേക വ്യായ്പാ പദ്ധതി. ജോലി നഷ്ടപ്പെട്ട് നാട്ടില്‍ മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് ഇത് ആശ്വാസമാകും. യാത്രാ നിയന്ത്രണം മൂലം നാട്ടിലുള്ള പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സൗജന്യ വാക്‌സീന്‍ ലഭ്യത ഉറപ്പ് വരുത്തുന്ന നടപടികളും പ്രശംസനീയമാണ്. പുതിയ നികുതി നിര്‍ദേശങ്ങള്‍ ഇല്ലാത്തതും കൃഷി, തീരദേശ മേഖല, ടൂറിസം, വിദ്യാഭ്യാസം എന്നിവക്ക് പ്രത്യേക പരിഗണന നല്‍കിയതും ജനങ്ങളില്‍ ആത്മവിശ്വാസം പകരുമെന്നും യൂസഫലി പറഞ്ഞു.
source http://www.sirajlive.com/2021/06/04/482377.html
إرسال تعليق