കേന്ദ്രം വാക്‌സീന്‍ കരിഞ്ചന്തക്ക് കൂട്ടുനില്‍ക്കുന്നു; കേരളം ഹൈക്കോടതിയില്‍

കൊച്ചി | കേന്ദ്ര സര്‍ക്കാര്‍ വാക്‌സീന്‍ കരിഞ്ചന്തക്ക് കൂട്ടുനില്‍ക്കുന്നുവെന്ന് ആരോപിച്ച് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ന്യായവിലക്ക് വാക്‌സീന്‍ നല്‍കാന്‍ കേന്ദ്രം തയാറാകുന്നില്ലെന്ന് കേരളം നല്‍കിയ ഹരജിയില്‍ വ്യക്തമാക്കി. കേന്ദ്രനയം കാരണം വാക്‌സീന് വ്യത്യസ്ത വില ഈടാക്കപ്പെടുന്നുവെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മതിയായ തോതില്‍ വാക്‌സീന്‍ ലഭിക്കാത്തതുമായി ബന്ധപ്പെട്ടുള്ള ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.



source http://www.sirajlive.com/2021/06/02/482012.html

Post a Comment

Previous Post Next Post