
99-ാം മിനിറ്റില്‍ ഡിഫന്‍ഡര്‍ മാര്‍ക്കസ് ഡാനിയെല്‍സന്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്ത് പോയത് സ്വീഡന് തിരിച്ചടിയായി. ഉക്രെയിന്‍ താരം ബെസെഡിനെതിരായ കടുത്ത ഫൗളിനായിരുന്നു ചുവപ്പുകാര്‍ഡ്. ഇതോടെ മത്സരം ഉുക്രെയിന്റെ വരുതിയിലായി. ഇഞ്ചുറി സമയത്ത് ഉക്രെയിന്‍ ഗോള്‍ നേടുകയും ചെയ്തു.
source http://www.sirajlive.com/2021/06/30/486591.html
إرسال تعليق