
പന്ത്രണ്ടിനും പതിനെട്ടിനും ഇടയിലുള്ള സ്ഥലങ്ങളില്‍ ലോക്ക്ഡൗണും, ആറിനും പന്ത്രണ്ടിനും ഇടയ്ക്കുള്ള സ്ഥലങ്ങളില്‍ സെമി ലോക്ക്ഡൗണുമാണ്. ടിപിആര്‍ 6ന് താഴെയുള്ള സ്ഥലങ്ങളില്‍ മാത്രമാകും ഇളവുകള്‍.
തിരുവനന്തപുരത്ത് 13 പഞ്ചായത്തുകളില്‍ ട്രിപ്പിള്‍ലോക്ക്ഡൗണും, 19 തദ്ദേശസ്ഥാപന പരിധികളില്‍ ലോക്ക്ഡൗണുമാണ്. തിരുവനന്തപുരം നഗരമുള്‍പ്പടെ 34 പ്രദേശങ്ങള്‍ സെമി ലോക്ക്ഡൗണിലാണ്. എട്ട് ഇടത്ത് മാത്രമാണ് ഇളവുകളുള്ളത്.
source http://www.sirajlive.com/2021/07/01/486785.html
إرسال تعليق