തിരുവനന്തപുരം | ഷാള്‍ കഴുത്തിയില്‍ കുരുങ്ങി 11 വയസുകാരനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വട്ടിയൂര്‍കാവ് സ്വദേശി ചന്ദ്രബോസിന്റെ മകന് ആഷിക്കാണ് മരിച്ചത്. ഇളയസഹോദരനൊപ്പം കളിക്കുന്നതിനിടെ ഷാള്‍ ജനലില്‍ കുടുങ്ങിയെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
source http://www.sirajlive.com/2021/07/29/491339.html
إرسال تعليق