
രാജ്യസഭയില്‍ ആകെ 19 സിറ്റിങ്ങുകളാകും ഉണ്ടാവുക.ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ലോക്‌സഭയില്‍ നിന്ന് 444 അംഗങ്ങള്‍ക്കും 218 രാജ്യസഭാംഗങ്ങള്‍ക്കും ഒരു ഡോസ് കൊവിഡ് വാക്‌സീന്‍ കുത്തിവെപ്പെങ്കിലും നടത്തിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും നടപടികള്‍
source http://www.sirajlive.com/2021/07/03/487127.html
Post a Comment