കൊച്ചി വിമനത്താവളത്തില്‍ 25 കോടിയുടെ ഹെറോയിന്‍ വേട്ട

കൊച്ചി | അന്താരാഷ്ട്ര വിപണിയില്‍ കോടികള്‍ വിലയുള്ള ഹെറോയിനുമായി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിദേശ പൗരന്‍ പിടിയില്‍. ദുബൈയില്‍ നിന്നെത്തിയ ടാന്‍സാനിയന്‍ സ്വദേശി അശ്‌റഫ് സാഫിയാണ് പിടിയിലായത്. ഇയാളില്‍ നിന്ന് 25 കോടി വിലമതിക്കുന്ന ഹെറോയിന്‍ പിടിച്ചെടുത്തു. 4.5 കിലോ ഹെറോയിന്‍ ട്രോളി ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നെന്ന് ഡി ആര്‍ ഐ അറിയിച്ചു.

 

 



source http://www.sirajlive.com/2021/07/12/488550.html

Post a Comment

أحدث أقدم