
കേരളത്തിന് പുറമെ മഹാരാഷ്ട്ര, ഒഡിഷ, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലാണ് കൂടുതല്‍ പുതിയ രോഗികള്‍ ഉള്ളത്. മരണങ്ങള്‍ കൂടുതല്‍ മഹാരാഷ്ട്രയിലാണ്.
42.78 കോടി വാക്സീനുകളാണ് രാജ്യത്ത് ഇതുവരെ നല്‍കിയത്. സെപ്റ്റംബര്‍ മുതല്‍ രാജ്യത്ത് കുട്ടികള്‍ക്ക് വാക്സീന്‍ വിതരണം ആരംഭിക്കാന്‍ കഴിഞ്ഞേക്കുമെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ പറഞ്ഞു. രോഗബാധിതരില്‍ നിന്ന് 10 അടിവരെയോ, 3.048 മീറ്റര്‍ വരെയോ കൊവിഡ് വ്യാപിച്ചേക്കാമെന്ന് സി ഐ എസ് ആര്‍ പഠനം സൂചിപ്പിക്കുന്നു.
source http://www.sirajlive.com/2021/07/24/490452.html
إرسال تعليق