
വിവിധ സംസ്ഥാനങ്ങളിലായി 4,05,155 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. 4,23,217 പേര്‍ക്ക് ജീവന്‍ നഷ്ടമായി.കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ പകുതിയും കേരളത്തിലാണ്. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ ആദ്യ സ്ഥാനങ്ങളിലുള്ളത്. രാജ്യത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ 80 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്.
source http://www.sirajlive.com/2021/07/30/491375.html
إرسال تعليق