
ഭീകരരുടെ ഭാഗത്തുനിന്നുള്ള പ്രകോപനം ഏറ്റുമുട്ടലില്‍ കലാശിക്കുകയും രണ്ട് ഭീകരരെ വധിക്കുകയുമായിരുന്നെന്ന് സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഭീകരരെ തിരിച്ചറിയാനുള്ള നടപടി നടന്നുകൊണ്ടിരിക്കുകയാണെന്നും ഇവര്‍ ഏത് തീവ്രവാദ ഗ്രുപ്പില്‍പ്പെട്ടതാണെന്ന് അതിനു ശേഷമേ സ്ഥീകരിക്കാന്‍ സാധിക്കുകയുള്ളുവെന്നും അധികൃതര്‍ അറിയിച്ചു.
source http://www.sirajlive.com/2021/07/31/491542.html
إرسال تعليق