തലശ്ശേരിയിൽ വാഹനാപകടത്തിൽ എസ് എസ് എഫ് പ്രവർത്തകൻ മരിച്ചു

പാനൂർ | എസ് എസ് എഫ് ചമ്പാട് സെക്ടർ സെക്രട്ടറി താഴെ ചമ്പാട് എഴുത്തുപള്ളിയിൽ ആമിനാസിൽ അഫ് ലാഹ് ഫറാസ് (19) തലശ്ശേരിയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ അപകടത്തിൽ ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്നു.

സഞ്ചരിക്കുകയായിരുന്ന സ്കൂട്ടർ വാഹനത്തിൽ ഇടിച്ച് അടിയിൽ കയറിയതിനെ തുടർന്നുണ്ടായ ഇടിയിൽ ശ്വാസ കോശം പൂർണമായും തകർന്ന രുന്നു. പിതാവ് ചമ്പാട് ആമിനാസിൽ ആസിഫ്
മാതാവ്: തലശ്ശേരി ഗുൽദസ്തയിലെ ഫാസില.
സഹോദരങ്ങൾ: ഐമൻ ഫഹാവ്, ആമിന, ആദം . ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് ശേഷം ചമ്പാട് ജുമാ – മസ്ജിദ് ഖബർസ്ഥാനിൽ.



source http://www.sirajlive.com/2021/07/21/490093.html

Post a Comment

أحدث أقدم