
ഇതുവരെ ഇന്ത്യക്കായി ഏകദിനം കളിക്കാത്ത സഞ്ജു സാംസണ്‍ ഇന്ന് ആദ്യ ഇലവനില്‍ ഇടംനേടിയേക്കും. ദേവദത്ത് പടിക്കലിനും സാധ്യതയുണ്ട്. മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡാണ് ടീമിനെ പരിശീലിപ്പിക്കുന്നത്. മുന്‍നിര ടീം ഇംഗ്ലണ്ടുമായുള്ള പരമ്പരക്ക് പോയതിനെ തുടര്‍ന്നാണ് മറ്റൊരു ടീമിനെ ശ്രീലങ്കയിലേക്ക് അയച്ചത്.
2020 ല്‍ നടക്കേണ്ടിയിരുന്ന ഏകദിന, ടി ട്വന്റി കൊവിഡ് കാരണം നീട്ടിവെക്കുകയായിരുന്നു.
ഇന്ത്യന്‍ സാധ്യതാ ടീം: ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, സൂര്യകുമാര്‍ യാദവ്, മനീഷ് പാണ്ഡെ, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ യാദവ്, കുല്‍ദീപ് യാദവ്, ദീപക് ചഹാര്‍, നവ്ദീപ് സെയ്നി.
source http://www.sirajlive.com/2021/07/18/489581.html
إرسال تعليق