
ആറ് തവണ തുടര്‍ച്ചയായി ബിഷ്ണുപൂര്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ച് എം എല്‍ എയായതാണ് ഗോവിന്ദാസ്.
മുന്‍ മന്ത്രിയും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവുമായ ഗോവിന്ദാസ് കൊന്ദോജം കഴിഞ്ഞ ഡിസംബറിലാണ് പി സി സി അധ്യക്ഷനായി ചുമതലയേല്‍ക്കുന്നത്.
മണിപ്പൂരില്‍ അറുപതംഗ നിയമസഭയില്‍ 36 അംഗങ്ങളുടെ പിന്‍ബലത്തോടെ എന്‍ ഡി എയാണ ഭരിക്കുന്നത്. 21 എം എല്‍ എമാരുണ്ടായിരുന്ന ബി ജെ പി പ്രാദേശിക പാര്‍ട്ടികളുടെ പിന്‍ബലത്തോടെയാണ് ഭരിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്ന് ഒരു വിഭാഗത്തെ ലഭിക്കുന്നതോടെ അടുത്ത തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് കാര്യങ്ങള്‍ എളുപ്പമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
source http://www.sirajlive.com/2021/07/20/489929.html
إرسال تعليق