സിവില്‍ പോലീസ് ഓഫീസര്‍ മരിച്ച നിലയില്‍

എറണാകുളം | ചോറ്റാനിക്കര പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍. ചന്ദ്രദേവ് എന്ന ഉദ്യോഗസ്ഥനാണ് മരിച്ചത്.

ചോറ്റാനിക്കരയിലെ വാടക വീട്ടിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.



source http://www.sirajlive.com/2021/07/11/488354.html

Post a Comment

Previous Post Next Post