
കൊവിഡ് മൂലം കട അടഞ്ഞുകിടന്നതിനാല്‍ ഉപജീവനത്തിനായി കോഴിക്കോട തുടങ്ങിയിരുന്നു. എന്നാല്‍ കടുത്ത സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് വലിയ മാനസിക പ്രയാസത്തിലായിരുന്നു ചന്ദ്രനെന്ന് ബന്ധുക്കള്‍ പറഞ്ഞു. കൊവിഡ് മൂലം പരിപാടികള്‍ ഒന്നും നടക്കാത്തതിനാല്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച് അദ്ദേഹം ഒരു ചാനല്‍ വാര്‍ത്തയില്‍ പ്രതികരിച്ചിരുന്നു.
source http://www.sirajlive.com/2021/07/02/487017.html
Post a Comment