
അയ്യന്തോളില്‍ കോടതിക്ക് സമീപം വീടിനോട് ചേര്‍ന്നുള്ള ഓഫീസിലാണ് സംഭവം. അക്രമി ഓഫീസിനകത്ത് കയറി അഭിഭാഷകന്റെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചു. അഭിഭാഷകന്‍ ഓഫീസില്‍ നിന്നും ഉടന്‍ പുറത്ത് കടന്നതിനാല്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ചാലക്കുടി സ്വദേശി രാധാകൃഷ്ണനാണ് ആക്രമണത്തിന് പിന്നിലെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി. ചില തെറ്റിദ്ധാരണകള്‍ മൂലമാണ് ഇയാള്‍ തന്നെ ആക്രമിച്ചതെന്നും സുരേഷ് ബാബു പറഞ്ഞു
source http://www.sirajlive.com/2021/07/03/487121.html
إرسال تعليق