
രാജ്യത്തെ 80 ശതമാനം രോഗികളുമുള്ളത് ആറ് സംസ്ഥാനങ്ങളിലായാണ്. കേരളത്തിലെയും മഹാരാഷ്ട്രയിലെയും സ്ഥിതി നിയന്ത്രണാധീനമായിട്ടില്ല. കൂടുതല്‍ നിയന്ത്രണം വേണം. വൈറസിന്റെ ജനിതകമാറ്റമടക്കമുള്ള വെല്ലുവിളികളെ അതിജീവിക്കാന്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. വാക്‌സിനേഷന്റെയും, രോഗ നിര്‍ണയ പരിശോധനയുടെയും നിരക്ക് കൂട്ടണം. ഗ്രാമീണ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പ്രതിരോധത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കണം. ആഘോഷങ്ങള്‍ മാറ്റിവക്കണമെന്നും പ്രധാന മന്ത്രി നിര്‍ദേശിച്ചു.
source http://www.sirajlive.com/2021/07/16/489273.html
إرسال تعليق