
ബെംഗളൂരുവില്‍നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ബസാണ് ചുരംപാതയില്‍ മെതിയടി പാറക്ക് സമീപം അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അപകടം. ഗുരുതര പരുക്കേറ്റ കണ്ടക്ടര്‍ പ്രകാശ് വീരാജ്‌പേട്ട താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ബസില്‍ ജീവനക്കാരടക്കം 22 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
source http://www.sirajlive.com/2021/07/19/489896.html
إرسال تعليق