
എക്‌സൈസ് ക്രൈംബ്രാഞ്ച് ഇന്നുതന്നെ കസ്റ്റഡി അപേക്ഷ നല്‍കും. വര്‍ഷങ്ങളായി കളള് ഗോഡൗണ്‍ എന്ന മറയിലായിരുന്നു ഈ കേന്ദ്രം പ്രവര്‍ത്തിച്ചത്. ഇവിടെ പരിശോധനകളൊന്നും നടക്കാറില്ലായിരുന്നു. ആലത്തൂര്‍, കുഴല്‍മന്ദം റേഞ്ചുകളിലായി 30 ഷാപ്പുകള്‍ സോമന്‍നായരുടേതായി ഉണ്ടെന്നാണ് അറിയുന്നത
source http://www.sirajlive.com/2021/07/01/486829.html
Post a Comment