കൊവിഡില്‍ തൊഴില്‍ നഷ്ടം; പാലക്കാട് ലൈറ്റ് ആന്റ് സൗണ്ട് ഉടമ ജീവനൊടുക്കി

പാലക്കാട് | പാലക്കാട്ട് ലൈറ്റ് ആന്റ് സൗണ്ട് കട ഉടമ ആത്മഹത്യ ചെയ്തു. വെണ്ണക്കര പൊന്നുമണി ലൈറ്റ് ആന്റ് സൗണ്ട് ഉടമ പൊന്നുമണിയാണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. പൊന്നുമണിയെ പുലര്‍ച്ചെ വീടിനുള്ളില്‍ വിഷം കഴിച്ച നിലയിലാണ് കണ്ടെത്തിയത്.

ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൊവിഡ് പ്രതിസന്ധിയില്‍ തൊഴിലില്ലാതായതാണ് മരണകാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു.



source http://www.sirajlive.com/2021/07/17/489394.html

Post a Comment

أحدث أقدم