
ഭാര്യക്കും കുഞ്ഞിനും സംരക്ഷണം നല്‍കണമെന്ന വനിത സംരക്ഷണ ഓഫീസറുടെ ഉത്തരവ് ലംഘിച്ചതിനാണ് ധോണി സ്വദേശി മനുകൃഷ്ണനെതിരെ കേസെടുത്തിരിക്കുന്നത്.
ഇയാള്‍ വീട് പൂട്ടി മുങ്ങിയിരിക്കുകയാണ്. സംഭവത്തില്‍ വനിത കമ്മീഷനും കേസെടുത്തിട്ടുണ്ട്.യുവതിയെ നിന്ന് ഫോണ്‍വഴി വിശദമായ മൊഴി വനിതാ കമ്മീഷന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. യുവതിക്ക് ആവശ്യമായ സംരക്ഷണം നല്‍കാന്‍ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കും ഹേമാംബിക പോലീസിനും വനിതാ കമ്മീഷന്‍ നിര്‍ദേശം നല്‍കി.
source http://www.sirajlive.com/2021/07/14/488901.html
Post a Comment