
വൈറസ് കണ്ടെത്താന്‍ വൈകിയോ, അത് വ്യാപനത്തിനിടയായോ, സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപനം ഉണ്ടായിട്ടുണ്ടാകാനുള്ള സാധ്യത എന്നിവയാണ് പ്രധാനമായും കേന്ദ്ര സംഘം പരിശോധിക്കുന്നത്. നിലവില്‍ രോഗവും രോഗികളുടെ സാന്നിധ്യവും സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ നേരിട്ടെത്തി പരിശോധന നടത്താനാണ് സാധ്യത. പരിശോധനാ സംവിധാനം കൂടുതല്‍ ശക്തമാക്കി പ്രതിരോധം വേഗത്തിലാക്കാനാണ് സംസ്ഥാനത്തിന്റെ ശ്രമം.
അതിനിടെ ഇന്നലെ സ്ഥിരീകരിച്ച മൂന്ന് കേസുകള്‍ അടക്കം സംസ്ഥാനത്തെ സിക രോഗികളുടെ എണ്ണം 18 ആയി ഉയര്‍ന്നു.
source http://www.sirajlive.com/2021/07/12/488528.html
إرسال تعليق