മലപ്പുറത്ത് കനത്ത മഴ; ചാലിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു

മലപ്പുറം |  മലപ്പുറത്തിന്റെ മലയോര മേഖലയില്‍ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി അധികതര്‍. ചാലിയാര്‍, പുന്നപുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. പോത്ത്കല്ലില്‍ പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്തും പോലീസും മുന്നറിയിപ്പ് നല്‍കി. വെള്ളം കയറിയതിനെ തുടര്‍ന്ന് മുപ്പിനി പാലത്തിലുടെയുള്ള ഗതാഗതം തത്ക്കാലികമായി നിരോധിച്ചു.

 

 



source http://www.sirajlive.com/2021/07/23/490288.html

Post a Comment

Previous Post Next Post