
പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവ സ്ഥലത്ത് നിന്നും ഒന്നിലധികം തോക്കുകള്‍ പോലീസ് കണ്ടെത്തി. പോലീസ് അന്വേഷണം ആരംഭിച്ചു.
source http://www.sirajlive.com/2021/07/18/489548.html
إرسال تعليق