
പാല ഡിപ്പോയിലെ കണ്ടക്ടര്‍ സന്തോഷിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. മദ്യപിച്ച് ബസില്‍ കയറിയ ആള്‍ ടിക്കറ്റെടുക്കാന്‍ വിസമ്മതിച്ചു. മദ്യം വാങ്ങുമ്പോള്‍ നികുതി കൊടുക്കുന്നുണ്ടെന്ന് പറഞ്ഞാണ് ടിക്കറ്റെടുക്കാന്‍ വിസമ്മതിച്ചത്.
ഇതേ തുടര്‍ന്ന് ബസ് ജീവനക്കാരും മറ്റ് യാത്രക്കാരും ചേര്‍ന്ന് ഇയാളെ ബസില്‍ നിന്ന് ഇറക്കിവിട്ടു. തുടര്‍ന്നു പ്രതി കല്ലെടുത്തെറിയുകയായിരുന്നു. കല്ലേറില്‍ ബസിന്റെ ചില്ലും തകര്‍ന്നു.
source http://www.sirajlive.com/2021/07/03/487149.html
Post a Comment