
വട്ടിയൂര്‍ക്കാവ് കൊടുങ്ങാനൂര്‍ സ്വദേശി ഷെറിന്‍ സെബാസ്റ്റ്യനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ വെച്ച് രോഗിയായ യുവതിയോട് ഷെറിന്‍ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.
source http://www.sirajlive.com/2021/07/21/490082.html
إرسال تعليق