അല്‍ ഖ്വയ്ദ ബന്ധം; യു പിയില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

ലക്‌നൗ |  അല്‍ ഖ്വയ്ദയ ബന്ധം ആരോപിച്ച് അന്‍സാര്‍ ഘസ്വാതുല്‍ ഹിന്ദ് എന്ന സംഘടനയിലെ മൂന്ന് പേരെ യുപി പോലീസ് അറസ്റ്റ് ചെയ്തു. ഷക്കീല്‍, മുഹമ്മദ് മസ്ത്ഖീം, മുഹമ്മദ് മൊയ്ദ് എന്നിവരാണ് അറസ്റ്റിലായത്.

ജൂലൈ 11ന് അന്‍സാര്‍ ഘസ്വാതുല്‍ ഹിന്ദ് അംഗങ്ങളായ മിന്‍ഹാസ് അഹമ്മദ്, മുഷീറുദ്ദീന്‍ എന്നിവരെ യുപി എടിഎസ് പിടികൂടിയിരുന്നു. സ്വാതന്ത്ര്യദിനത്തില്‍ യുപിയിലെ വിവിധ നഗരങ്ങളില്‍ ചാവേര്‍ ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നുവെന്ന് എടിഎസ് അറിയിച്ചിരുന്നു



source http://www.sirajlive.com/2021/07/15/489032.html

Post a Comment

أحدث أقدم