അഴിമതി ആരോപണത്തില്‍ കെ സുധാകരനെതിരെ പ്രാഥമിക അന്വേഷണത്തിന് ഉത്തവിട്ട് വിജിലന്‍സ്

തിരുവനന്തപുരം|  അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ പ്രാഥമിക അന്വേഷണത്തിനൊരുങ്ങി വിജിലന്‍സ്.

അഴിമതി ആരോപണം ഉന്നയിച്ച് സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു നല്‍കിയ പരാതിയിലാണ് അന്വേഷണം. അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണ് പരാതി.

പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സ് ഡയറക്ടറാണ് ഉത്തരവിട്ടിരിക്കുന്നത്.



source http://www.sirajlive.com/2021/07/04/487302.html

Post a Comment

Previous Post Next Post