തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം

തിരുവനന്തപുരം | തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം. ഇന്നലെ രാത്രിയോടെ ചെങ്കോട്ടു കോണത്തെ വീട്ടില്‍ കയറിയ ഗുണ്ടകള്‍ അക്രമം അഴിച്ചു വിടുകയായിരുന്നു. പുനലൂര്‍ സ്വദേശി വിപിനെയും കുടുംബത്തേയും അയല്‍വാസികളെയുമാണ് ആക്രമിച്ചത്.

പൊലീസിനെ കണ്ടതോടെ ഗുണ്ടാ സംഘം രക്ഷപെടാന്‍ ശ്രമിച്ചു. ശേഷം പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.



source http://www.sirajlive.com/2021/07/07/487667.html

Post a Comment

أحدث أقدم