
ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ അഫ്ഗാനിലെ പ്രത്യേക പ്രതിനിധി ഡെബോറ ലിയോണ്‍സ് പ്രതികരിച്ചു.
ആക്രമണത്തിന്റെ ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.ഓഫീസിന്റെ പ്രവേശന കവാടത്തിന് നേര്‍ക്ക് നടത്തിയ ആക്രമണത്തില്‍ യുഎന്‍ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിട്ടില്ല. എന്നാല്‍ സംഭവത്തില്‍ ഇതുവരെയും താലിബാന്‍ പ്രതികരിച്ചിട്ടില്ല.
source http://www.sirajlive.com/2021/07/31/491506.html
Post a Comment