
മധ്യപ്രദേശില്‍ 79 ശതമാനം പേരിലും ആന്റിബോഡി കണ്ടെത്തി. കേരളത്തിലാണ് ഏറ്റവും കുറവ്- 44.4 ശതമാനം. അസമില്‍ 50.3 ശതമാനവും മഹാരാഷ്ട്രയില്‍ 58 ശതമാനവുമാണ് കണക്ക്. ഐ സി എം ആര്‍ നടത്തിയ നാലാം വട്ട സെറോ സര്‍വേയിലാണ് കണ്ടെത്തലുണ്ടായത്. രാജ്യത്തെ 70 ജില്ലകളിലാണ് പഠനം നടത്തിയത്. സംസ്ഥാനങ്ങളോട് സ്വന്തമായി പഠനം നടത്താന്‍ ഐ സി എം ആര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
source http://www.sirajlive.com/2021/07/29/491241.html
إرسال تعليق