
എന്നാല്‍ ഉവൈസിയോ താനോ ഇങ്ങെനയൊരു പ്രസ്താവന നടത്തിയിട്ടില്ലെന്ന് എ ഐ എം ഐ എം ഉത്തര്‍പ്രദേശ് പ്രസിഡന്റ് ഷൗക്കത്ത് അലി പറഞ്ഞു. 20 ശതമാനം മുസ്ലിംങ്ങളുടെ കൂടി വോട്ട് നേടി അധികാരത്തലെത്തിയ എസ് പി, ഒരു മുസ്ലിം എം എല്‍ എയെ ഉപമുഖ്യമന്ത്രിപോലും ആക്കിയില്ലെന്നാണ് ഉവൈസി പറഞ്ഞതെന്ന് ആദ്ദേഹം വ്യക്തമാക്കി.
ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞടുപ്പില്‍ 100 സീറ്റുകളില്‍ എ ഐ എം ഐ എം മത്സരിക്കുമെന്ന് അസുദ്ദീന്‍ ഉവൈസി സൂചിപ്പിച്ചിരുന്നു.
source http://www.sirajlive.com/2021/07/25/490584.html
Post a Comment