കാസര്‍കോട് | ഭാര്യയെ ഭര്‍ത്താവ് തലക്കടിച്ച് കൊലപ്പെടുത്തി. ജില്ലയിലെ ബേഡകം കുറത്തിക്കുണ്ട് കോളനിയിലെ സുമിത (23) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് അനില്‍കുമാറിനെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
source
http://www.sirajlive.com/2021/07/20/489925.html
إرسال تعليق