
കഴിഞ്ഞ മത്സരത്തിലെ വിജയ ടീമുമായാണ് ഇന്ത്യ ഇന്നും ഇറങ്ങിയത്. ശ്രീലങ്കന്‍ നിരയില്‍ ഒരു മാറ്റമുണ്ട്. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര നേടാം.
ആദ്യ ഏകദിനത്തിൽ ഏഴ് വിക്കറ്റിന്റെ ഗംഭീര ജയം ശിഖർ ധവാന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ യുവനിര നേടിയിരുന്നു. ക്യാപ്റ്റൻ വിരാട് കോലിയുടെ നേതൃത്വത്തിലുള്ള സീനിയർ താരങ്ങൾ ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്നുണ്ട്. ഇതേ സമയത്താണ് ശ്രീലങ്കയിലേക്ക് യുവനിരയെ ബി സി സി ഐ അയച്ചത്.
source http://www.sirajlive.com/2021/07/20/489948.html
Post a Comment