ചോദ്യങ്ങള്‍ ചോദിച്ചോളൂ; ഉത്തരം പറയാന്‍ അനുവദിക്കണം- പ്രതിപക്ഷത്തോട് പ്രധാനമന്ത്രി

ന്യൂഡല്‍ഹി |  പ്രതിപക്ഷം സര്‍ക്കാറിനോട് കടുപ്പമേറിയ ചോദ്യങ്ങള്‍ ചോദിക്കണമെന്നും എന്നാല്‍ ശാന്തമായ അന്തരീക്ഷത്തില്‍ മറുപടി പറയാന്‍ അനുവദിക്കണമെന്ന് പ്രധാനമന്ത്രി. പാര്‍ലിമെന്റിന്റെ വര്‍ഷകാല മ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായുന്നു അദ്ദേഹം. ചോദ്യങ്ങള്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തും. ജനങ്ങളില്‍ വിശ്വാസം വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലിമെന്റിന് അകത്തും പുറത്തും ചര്‍ച്ച ആവശ്യമാണെന്നും അദ്ദേഹം അഭിപ്രയപ്പെട്ടു.

 



source http://www.sirajlive.com/2021/07/19/489760.html

Post a Comment

Previous Post Next Post