കൊച്ചി | സംസ്ഥാനത്ത് വന്‍ കള്ളനോട്ട് വേട്ട. എറണാകുളത്തെ പിറവത്ത് നിന്നാണ് 7,57,000 രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, കസ്റ്റംസ്, തീവ്രവാദ വിരുദ്ധ സേന എന്നിവ സംയുക്തമായി നടത്തിയ റെയ്ഡിലാണ് കള്ളനോട്ടുകള്‍ പിടിച്ചെടുത്തത്.
സംഭവത്തില്‍ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
source http://www.sirajlive.com/2021/07/27/490910.html
إرسال تعليق