
. റസ്സല്‍പുരത്തെ ബിവറേജ് ഗോഡൗണിലെ ചുമട്ട് തൊഴിലാളിയായ രാജേഷ് ഇവിടത്തെ ജീവനക്കാരി സബ്രജിസ്ട്രാര്‍ ഓഫീസിനു സമീപം താമസിക്കുന്ന യുവതിയുടെ വീട്ടിലെത്തി ദേഹത്ത് പെട്രോള്‍ ഒഴിച്ചശേഷം തീ കൊളുത്തുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച യുവതിക്കും സാരമായി പൊള്ളലേറ്റിരുന്നു. ഇവര്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടാണ് ഇത്തരമൊരു കടുംകൈക്ക് പ്രേരിപ്പിച്ചതെന്ന് ചികിത്സയിലിരിക്കെ രാജേഷ് മൊഴി നല്‍കിയിരുന്നു.
source http://www.sirajlive.com/2021/07/31/491517.html
إرسال تعليق