
ഇക്കാലയളവില്‍ വിറ്റുവരവ് ഇല്ലാത്തവര്‍ പ്രതിമാസം 500 രൂപ നിരക്കില്‍ മാത്രം ലേറ്റ് ഫീസ് അടച്ചാല്‍ മതി. ഇളവില്ലെങ്കില്‍ ഒന്നേകാല്‍ ലക്ഷം രൂപ വരെ അടയ്ക്കണം. എന്നാല്‍, ഇളവുകളോടെ പരമാവധി 6,000 രൂപ വരെ അടച്ചാല്‍ മതിയാകും.
source http://www.sirajlive.com/2021/07/02/487066.html
إرسال تعليق