
പ്രതികളുടെ മാതാവ് ഇന്ന് പുലര്‍ച്ചെ മരണപ്പെട്ടിരുന്നു. സംസ്‌കാര ചടങ്ങുകള്‍ കഴിയുന്നത് വരെ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഇന്ന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളെ അറസ്റ്റ് ചെയ്ത വിവരം പോലീസ് കോടതിയെ അറിയിച്ചത്. സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പ്രതികള്‍ക്ക് അനുവാദം നല്‍കുമെന്ന് പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.
source http://www.sirajlive.com/2021/07/28/491095.html
إرسال تعليق