
നിര്‍മാണങ്ങള്‍ അനധികൃതമാണെന്ന് ആരോപിച്ച് ജൂണ്‍ 25നായിരുന്നു തീരദേശത്ത് താമസിക്കുന്ന വീട്ടുകാര്‍ക്ക് നോട്ടീസ് നല്‍കിയത്. നോട്ടീസ് റദ്ദാക്കി കൊണ്ട് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫിസര്‍ എന്‍ ജമാലുദ്ദീനാണ് പുതിയ ഉത്തരവിറക്കിയത്.
നോട്ടീസ് ചോദ്യം ചെയ്ത് ദ്വീപ് നിവാസികള്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നടപടി.
source http://www.sirajlive.com/2021/07/15/489026.html
Post a Comment