
ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യസന്ദേശത്തെ തുടര്‍ന്നാണ് ഖപ്ലംഗിലെ കോട്ടം വനമേഖലയില്‍ സുരക്ഷാസേന പരിശോധന നടത്തിയത്. ഭീകരരോട് കീഴടങ്ങാന്‍ നിര്‍ദേശിച്ചുവെങ്കിലും ഇവര്‍ വെടിയുതിര്‍ത്തു. തുടര്‍ന്ന് സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്.
source http://www.sirajlive.com/2021/07/30/491345.html
Post a Comment