
മീഡിയാ പാര്‍ട്ട് എന്ന മാധ്യമസ്ഥാപനത്തിലെ സഹസ്ഥാപകന്റെയും എഡിറ്ററുടേയും ഫോണ്‍ ചോര്‍ത്തി എന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് നടപടി. 30 മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ ആയിരത്തോളം ഫ്രഞ്ച് പൗരന്മാരുടെ ഫോൺ ചോര്‍ത്തപ്പെട്ടതായാണ് വിവിധ മാധ്യമങ്ങള്‍ പുറത്തുവിട്ടത്.
source http://www.sirajlive.com/2021/07/20/489961.html
إرسال تعليق