
കഴിഞ്ഞ ജൂലൈ ആറിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയെങ്കിലും സുരേന്ദ്രന്‍ കൂടുതല്‍ സമയം ചോദിച്ചു വാങ്ങുകയായിരുന്നു. മൂന്നരക്കോടി രൂപയുടെ കുഴല്‍പ്പണം കവര്‍ന്ന ദിവസം പുലര്‍ച്ചെ കെ സുരേന്ദ്രന്റെ മകന്റെ ഫോണിലേക്ക് ധര്‍മരാജന്‍ വിളിച്ചിരുന്നു. ഇതു കൂടാതെ കോന്നിയില്‍ കെ സുരേന്ദ്രനും ധര്‍മ്മരാജനും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവുകളും പോലീസിന്റെ പക്കലുണ്ട്. നഷ്ടപ്പെട്ട കുഴല്‍പ്പണം ബി ജെ പിയുടേതാണെന്ന നിലപാടിലാണ് അന്വേഷണ സംഘം.
source http://www.sirajlive.com/2021/07/14/488856.html
Post a Comment