കല്ലായിയില്‍ റെയില്‍ പാളത്തില്‍ സ്‌ഫോടക വസ്തു

കോഴിക്കോട് | കല്ലായിയിലെ റെയില്‍ പാളത്തില്‍ സ്‌ഫോടകവസ്തു കണ്ടെത്തി. ആര്‍പിഎഫ് ആണ് ഐസ്‌ക്രീം ബോളില്‍ ഒളിപ്പിച്ച നിലയിലുള്ള സ്‌ഫോടകവസ്തു കണ്ടെത്തിയത്.വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം.

കല്ലായിലെ ഗുഡ്സ് ഗോഡൗണിന് സമീപത്തെ റെയില്‍വേ ട്രാക്കിലാണ് സ്ഫോടകവസ്തു കണ്ടെത്തിയത്.സിറ്റി പോലീസ് കമ്മീഷണര്‍ എ വി ജോര്‍ജ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കൂടുതല്‍ പരിശോധന നടത്തുകയാണ്.



source http://www.sirajlive.com/2021/07/30/491372.html

Post a Comment

Previous Post Next Post