
കണ്ണൂര്‍ ആറളം പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് ഫലമാണ് സംസ്ഥാനമാകെ കൂടുതല്‍ പ്രാധാന്യത്തോടെ കാത്തിരിക്കുന്നത്. ഒരു സീറ്റിന്റെ ഭൂരിപക്ഷത്തില്‍ ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തില്‍ ഇടത് അംഗം മരിച്ചതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. വീര്‍പ്പാട് വാര്‍ഡ് അംഗം ബേബി ജോണ്‍ പൈനാപ്പള്ളിയാണ് മരിച്ചത്. 17 വാര്‍ഡുള്ള പഞ്ചായത്തില്‍ നിലവില്‍ ഇരുമുന്നണിക്കും എട്ട് വീതം അംഗങ്ങളുണ്ട്.
source http://www.sirajlive.com/2021/08/12/493254.html
Post a Comment