തിരുവനന്തപുരം | ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് സംവരണേതര വിഭാഗങ്ങള്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തി ഉത്തരവ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കാണ് സംവരണം.
എയ്ഡഡ് സ്‌കൂളില്‍ 30 ശതമാനം സംവരണത്തില്‍ 20 ശതമാനം മാനേജ്‌മെന്റ് ക്വാട്ടയായിരിക്കും. നിലവിലുള്ള സംവരണ രീതിക്ക് പുറമെയാണ് സാമ്പത്തിക സംവരണമെന്നാണ് അറിയിപ്പ്.
source https://www.sirajlive.com/higher-secondary-admission-10-per-cent-financial-reservation-for-non-reserved-sections.html
إرسال تعليق