
റെക്കോങ് പിയോ-ഷിംല ഹൈവേയില്‍ ഇന്നലെ ഉച്ചക്ക് 12.45ഓടെയാണ് മണ്ണിടിച്ചിലുണ്ടായത്. സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ബസ് അടക്കം നിരവധി വാഹനങ്ങള്‍ മണ്ണിനടിയില്‍ അകപ്പെട്ടിട്ടുണ്ട്. ഷിംലയിലേക്ക് പോവുകയായിരുന്ന ബസില്‍ 40 യാത്രക്കാരാണുണ്ടായിരുന്നത്.
source http://www.sirajlive.com/2021/08/12/493262.html
Post a Comment