
കേന്ദ്രത്തിന് നോട്ടീസ് അയക്കണമെന്ന് ഹരജിക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ 16 വരെ കാത്തിരിക്കാനായിരുന്നു ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശം.
കോടതി മുമ്പാകെയുള്ള കേസില്‍ സമാന്തര ചര്‍ച്ച നടത്തരുതെന്നും ചില മര്യാദകള്‍ പാലിക്കേണ്ടതുണ്ടെന്നും പരമോന്നത കോടതി പറഞ്ഞു. ജുഡീഷ്യല്‍ സംവിധാനത്തിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കണമെന്നു ഗുണകരമായ ചര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും കോടതി വ്യക്തമാക്കി.
source http://www.sirajlive.com/2021/08/10/492971.html
Post a Comment