24 മണക്കൂറിനിടെ 422 മരണങ്ങളാണ് കൊവിഡിനാലുണ്ടായത്. ഇതോടെ ആകെ മരണ സംഖ്യ 4.25 ലക്ഷമായി ഉയര്‍ന്നു. 38,887 പേരാണ് രോഗമുക്തി നേടിയത്. 1.85 ശതമാനം ആണ് ടിപിആറെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
source http://www.sirajlive.com/2021/08/03/491963.html

إرسال تعليق